സ്റ്റാര്‍ട്ട് ബട്ടണുമായി വിന്‍ഡോസ് 8.1



വിന്‍ഡോസ് 8 നേരിട്ട വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമുണ്ടാക്കാന്‍ പാകത്തില്‍ വിന്‍ഡോസ് 8.1 അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കി.


 ഏറ്റവും ശ്രദ്ധേയമായ മാറ്റം സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8.1 ല്‍ മടങ്ങിയെത്തി എന്നതാണ്. ഒപ്പം പരമ്പരാഗത ഡെസ്‌ക്‌ടോപ്പ് ഇന്റര്‍ഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ബൂട്ട് ചെയ്യാനും കഴിയും.  

അവാസ്റ്റ് ആന്റിവൈറസ് 38 വര്‍ഷത്തേക്ക് ഫ്രീ..

ആന്‍റി വൈറസ് പ്രോഗ്രാമിന് കാശുമുടക്കാന്‍ മടിയാണോ നിങ്ങള്‍ക്ക് ? ഫ്രീ ആന്റി വൈറസ് പ്രോഗ്രാമുകളുടെ ട്രയല്‍ വേര്‍ഷനുകള്‍ മാസം തോറും മാറി മാറി ഇന്‍സ്റ്റാള്‍ ചെയ്താണോ നിങ്ങള്‍ കംപ്യൂട്ടറിന് സുരക്ഷ ഉറപ്പാക്കുന്നത്. എങ്കില്‍ നിങ്ങളുടെ കഷ്ടപ്പാട് കുറയ്ക്കാന്‍ അവാസ്റ്റ് ഉപയോഗിക്കാം. ഇത് LIFE TIME ഫ്രീ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

നിങ്ങളുടെ കംപ്യൂട്ടറില്‍ ഒരു സൈറ്റ് ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

1. ഈ കാണുന്ന മാറ്റര്‍ കോപ്പി ചെയ്യുക.
C:\WINDOWS\system32\drivers\etc\hosts
2. My computer ഓപ്പണ്‍ ചെയ്ത് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുക. Enter അടിക്കുക.
3.wordpad സെലക്ട് ചെയ്ത് OK അടിക്കുക.
4. പുതിയ വിന്‍ഡോയില്‍ 127.0.0.12 ന് താഴെ 127.0.0.2 എന്നടിച്ച് ബ്ലോക്ക് ചെയ്യേണ്ട അഡ്രസ് അടിക്കുക.
ഉദാ. 127.0.0.2 www.sitename.com
5. സേവ് ചെയ്യുക.
സൈറ്റ് ബ്ലോക്കായി കഴിഞ്ഞു. അണ്‍ബ്ലോക്ക് ചെയ്യാന്‍ ഇതേ പോലെ ചെയ്യുക.

Internet Error Codes and Meaning ഇന്റര്‍നെറ്റ് കോഡുകളും അതിന്റെ അര്‍ത്ഥവും

ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില്‍ നമ്മള്‍ ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില Error Code 400 എന്നിങ്ങനെ കോഡ് നമ്പറുകള്‍ ദൃശ്യമാകും. എന്നാല്‍ മിക്കവര്‍ക്കും ഇതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയില്ല. താഴെ കോഡുകളും അത് എന്തിനെ സൂചിപ്പിക്കുന്ന അര്‍ത്ഥവും കാണുക:

കംപ്യൂട്ടര്‍ ഓണാക്കാന്‍ മൗസോ, കീബോര്‍ഡോ മതി (ONLY FOR EXPERTS)

സാധാരണഗതിയില്‍ കംപ്യൂട്ടര്‍ ഓണാക്കാന്‍ സി.പി.യുവിന്‍റെ ബട്ടണില്‍ അമര്‍ത്തുകയാണ് വേണ്ടത്. ഓഫാക്കാനും ഇതേ രീതി തന്നെ പ്രയോഗിക്കാം. എന്നാല്‍ സി.പി.യുവില്‍ തൊടാതെ കംപ്യൂട്ടര്‍ ഓണാക്കണോ. മാര്‍ഗ്ഗമുണ്ട് !

ആന്‍ഡ്രോയ്ഡ് ഫോണ്‍ വിന്‍ഡോസ് പോലെയാക്കാം..!(ONLY FOR EXPERTS)

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാഴുകയാണ്. എന്നാല്‍ വിന്‍ഡോസും ചെറുതല്ലാത്ത സാന്നിധ്യം മൊബൈല്‍ വിപണിയില്‍ അറിയിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെങ്കിലും , വിന്‍ഡോസ് ഫോണുകള്‍ അല്പം വീല കൂടുതല്‍ നല്കേണ്ടവയാണ്. എന്നാല്‍ വിന്‍ഡോസില്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനെ വിന്‍ഡോസ് ഫോണിന് സമാനമായ തീം നല്കാന്‍ സാധിക്കും.

സ്മാര്‍ട്ട് ഫോണിന് സ്പീഡ് കൂട്ടാന്‍ എസ്.ഡി കാര്‍ഡിനെ റാമാക്കാം(only for experts)

വേഗതയെ പ്രണയിക്കുന്നവരാണല്ലോ ആധുനിക തലമുറ. കംപ്യൂട്ടറായാലും,മൊബൈലായാലും എല്ലാം തെല്ലും താമസമില്ലാതെ കാര്യങ്ങള്‍ ചെയ്യാനുപകരിക്കണം എന്നതാണ് ലക്ഷ്യം. പഴയ കംപ്യൂട്ടറുകളേക്കാള്‍ റാം ശേഷിയുള്ളവയാണ് ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍ അവയ്ക്കും സ്പീഡ് കുറവാണ് എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ എസ്.ഡി കാര്‍ഡിനെ റാമാക്കി മാറ്റി സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും.

പെന്‍ ഡ്രൈവിലെ autorun.inf വൈറസ്‌ ഒഴിവാക്കുന്ന വിധം

Step 1:

start -- > run --->cmd വഴി command prompt തുറക്കുക .

Step 2:


പെന്‍ ഡ്രൈവ് drive ലെറ്റര്‍ ടൈപ്പ് ചെയ്തു Enter അമര്‍ത്തുക (eg : F:)

Step 3:

താഴെയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യുക 
D:\> attrib -r -s -h -a autorun.inf
D:\> del autorun.inf

Step 5:

പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട് ചെയ്യുക  

സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയില്‍ എത്തി. ഈ മാസം 25മുതല്‍ ഇവ റീട്ടേയില്‍ വിപണിയില്‍ ലഭ്യമാകും.  അന്‍പതിനായിരം രൂപയ്ക്ക് കൃത്യം 100 രൂപ കുറച്ച് 49,900 രൂപയാണ് നോട്ട് ത്രീക്ക് സാംസങ് ഇന്ത്യയിലിട്ടിരിക്കുന്ന വില. കമ്പനി ഇന്ത്യയിലിറക്കുന്ന ഏറ്റവും വില കൂടിയതും മുന്തിയ സൗകര്യങ്ങളുള്ള ഫോണും കൂടിയാണ് നോട്ട് ത്രീ. 168 ഗ്രാമാണ് ഭാരം.
 ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് ആയിരിക്കും.  13 മെഗാ പിക്‌സലിന്റെ അത്യുജ്ജ്വല ക്യാമറയും ഒപ്പമുണ്ട്. കറുപ്പ്, വെളുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭ്യമാണ്. 24 മണിക്കൂര്‍ ബാക്ക് അപ് ഉള്ള 3,200 എംഎഎച്ച് ബാറ്ററിയാണ് നോട്ട് ത്രീയിലുള്ളത്. ഫോണില്‍ നോട്ട് എടുക്കുന്നതിനും വിവിധ ആപ്‌ളിക്കേഷനുകളിലേക്കു പ്രവേശിക്കുന്നതിനും എസ് പെന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.  ssസാംസങ് ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയിലെത്തി. ഒരു സ്മാര്‍ട് ഫോണിന്റെ സൗകര്യങ്ങളെല്ലാം കൈത്തണ്ടയില്‍ ഒരുതുങ്ങുന്ന ഗാലക്‌സി ഗീയറിന് 22,990 രൂപയാണ് വില. 1.63 ഇഞ്ചാണ് ഗീയറിന്റെ സ്‌ക്രീന്‍ വലിപ്പം. 1.9 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി ഗീയറിലുള്ളത്.

നമ്മൾ സാധാരണ ആയി ഉപയോഗിക്കുന്ന വീഡിയോ പ്ലേയെസ് പരിചയപ്പെടാം.. കൂടാതെ അവ ഡൌണ്‍ലോഡ് ചെയ്യാം

ഇന്ന് നമ്മൾ ഒരുപാട് വീഡിയോ പ്ലയേര്സ് ഉപയോഗിക്കുന്നുണ്ട് അതിൽ ഫ്രീ ആയിട്ടുള്ളതും ഏറ്റവും ഉസെഫുൽ ആയതും അയ 5 എണ്ണം പരിചയപ്പെടാം ..
കൂടുതൽ വായിക്കാൻ  Continue  Reading ക്ലിക്ക് ചെയ്യുക

കമ്പ്യുട്ടറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഇതാ ചില വിദ്യകള്‍.

ഒരു വേഗം കുറഞ്ഞ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നമ്മെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ്....
എന്നാല്‍ ഏതാനും ചില നിസ്സാര കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യാതൊരു പണച്ചിലവുമില്ലാതെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാവുന്നതേയുള്ളു. 

ഇനി കുറച്ചു ജെനറൽ നോളജ്ജ് പഠിക്കാം

ആദ്യം നമുക്ക് ഇന്ത്യ യുടെ ഇപ്പോഴത്തേ പ്രധാന പദവികൾ വഹിക്കുന്നത് ആരൊക്കെ എന്ന് നോക്കാം
ഇത് വേർഡ്‌ ഡോക്യുമെന്റ്  ആയി ഡൌണ്‍ലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക

ബ്ലോഗ്‌ ഡിസൈൻ

നല്ല രീതിയിൽ ബ്ലോഗ്‌ ഡിസൈൻ ചെയ്യുന്നതിനായി Contact me.ബ്ലോഗ്‌ ഡിസൈൻഇങ്ങ് സംബന്ധമായി എന്ത് സംശയങ്ങൾക്കും മെയിൽ മി അറ്റ്‌ waytoebeyjohn@gmail.com
Or
Ebey John 

മഴ നനയാന്‍ തയ്യാറായി സാംസങ് ഗാലക്സി എസ് 4 ആക്റ്റവ്,

മഴകൊണ്ടാല്‍ പ്രശ്നമില്ല, വെള്ളത്തില്‍ വീണാല്‍ പ്രശ്നമില്ല, ചളിയില്‍ പൊതിഞ്ഞാല്‍ പ്രശനമില്ല… അടുത്തിടെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് കേട്ട വാര്‍ത്തകള്‍ ഇതെല്ലാമായിരുന്നു. സോണിയുടെ എക്സ്പീരിയ സീരിസിലെ ഫോണുകളായിരുന്നു ഇത്തരം അവകാശവാദങ്ങളുമായി പുറത്തിറങ്ങിയിരുന്നത്.

വിന്‍ഡോസ്‌ 8 ഉപയോഗിക്കുന്നവര്‍ക്ക് അത്യാവശ്യം വേണ്ടത്



നിങ്ങള്‍ വിന്‍ഡോസ്‌ 8 ആണോ ഉപയോഗിക്കുന്നത് .വിന്‍ഡോസ്‌ 7 ഇല്‍ ഉള്ളതു പോലെ സ്റ്റാര്‍ട്ട്‌ മെനു വേണം എന്ന് തോന്നിയിട്ടുണ്ടോ . അതിനു ഒരു പരിഹാരം ഇതാ







ജാവ പ്രോഗ്രാം - ട്രാഫിക്‌ ലൈറ്റ്



ജാവ യില്‍ അപ്പലേറ്റ്‌ ഉപയോഗിച്ച് എങ്ങിനെ ഒരു സിമ്പിള്‍ ട്രാഫിക്‌ ലൈറ്റ് ഉണ്ടാക്കാം എന്ന് നോക്കാം. 
ആറ്റ്inu ആദ്യം തഴെ കാണും കോഡ് നോകുക .ഇത് കമ്പിലെ ചെയ്യുമ്പോള്‍ ഒരു .class ഫയല്‍ ക്രിയേറ്റ്
 ചെയ്യും. അത് പുതിയ ഒരു html ഡോക്യുമെന്റ് ഉണ്ടാക്കി തഴെ കാണുന്നത് ടൈപ്പ് ചെയ്യുക 

---------------------------------
<html>
 <p> created by Ebey John </p>  
 <applet code="A.class" height=200 width=320>
 </applet>
 </html>

Change A.class With ur class name
-------------------------------------
ട്രാഫിക്‌ ലിഗ്റ്റ് പ്രോഗ്രാം കാണാന്‍ Read More ക്ലിക്ക് ചെയുക 

വിന്‍ഡോസ്‌ 8 ഉപയോഗിക്കുന്നവര്‍ക്ക് ഇതാ ഒരു അടിപൊളി സ്റ്റാര്‍ട്ട്‌ ബട്ടണ്‍

നിങ്ങള്‍ വിന്‍ഡോസ്‌ 8 ആണോ ഉപയോഗിക്കുന്നത് .വിന്‍ഡോസ്‌ 7 ഇല്‍ ഉള്ളതു പോലെ സ്റ്റാര്‍ട്ട്‌ മെനു വേണം എന്ന് തോന്നിയിട്ടുണ്ടോ . അതിനു ഒരു പരിഹാരം ഇതാ 












Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John