പെന്‍ ഡ്രൈവിലെ autorun.inf വൈറസ് ഒഴിവാക്കുന്ന വിധം Step 1: start -- > run --->cmd വഴി command prompt തുറക്കുക . Step 2: പെന്‍ ഡ്രൈവ് drive ലെറ്റര്‍ ടൈപ്പ് ചെയ്തു Enter അമര്‍ത്തുക (eg : F:) Step 3: താഴെയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യുക D:\> attrib -r -s -h -a autorun.inf D:\> del autorun.inf Step 5: പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട് ചെയ്യുക Posted By: സഞ്ചാരി