25 ബെസ്റ്റ് ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍സ്..!!

ഉപയോഗമുള്ള ഇരുപത്തഞ്ചു  ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍സ്..!!
ഈ പോസ്റ്റിൽ  5 ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍സ് . ബാക്കി അടുത്ത പോസ്റ്റിൽ 










ഭൂരിഭാഗപെരും ക്രോം ബ്രൌസര്‍ ഉപയോഗിക്കുനവരല്ലെ..! നിങ്ങള്‍ക്ക് ഉപയോഗപ്രതമാകുന്ന ഇരുപതു ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷന്‍സ് പരിചയപെടാം...!!!!
ചിലർക്ക് ഇതില്‍ പലതും അറിയാമായിരിക്കും അറിഞ്ഞു കൂടാത്തവർക്ക് ഇത് ഉപയോഗിക്കാം

ഇഷ്ട്ടമയൽ കമന്റ്‌ ഇടാൻ മറക്കരുതേ 

സ്റ്റാര്‍ട്ട് ബട്ടണുമായി വിന്‍ഡോസ് 8.1



വിന്‍ഡോസ് 8 നേരിട്ട വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമുണ്ടാക്കാന്‍ പാകത്തില്‍ വിന്‍ഡോസ് 8.1 അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കി.


 ഏറ്റവും ശ്രദ്ധേയമായ മാറ്റം സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8.1 ല്‍ മടങ്ങിയെത്തി എന്നതാണ്. ഒപ്പം പരമ്പരാഗത ഡെസ്‌ക്‌ടോപ്പ് ഇന്റര്‍ഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ബൂട്ട് ചെയ്യാനും കഴിയും.  

അവാസ്റ്റ് ആന്റിവൈറസ് 38 വര്‍ഷത്തേക്ക് ഫ്രീ..

ആന്‍റി വൈറസ് പ്രോഗ്രാമിന് കാശുമുടക്കാന്‍ മടിയാണോ നിങ്ങള്‍ക്ക് ? ഫ്രീ ആന്റി വൈറസ് പ്രോഗ്രാമുകളുടെ ട്രയല്‍ വേര്‍ഷനുകള്‍ മാസം തോറും മാറി മാറി ഇന്‍സ്റ്റാള്‍ ചെയ്താണോ നിങ്ങള്‍ കംപ്യൂട്ടറിന് സുരക്ഷ ഉറപ്പാക്കുന്നത്. എങ്കില്‍ നിങ്ങളുടെ കഷ്ടപ്പാട് കുറയ്ക്കാന്‍ അവാസ്റ്റ് ഉപയോഗിക്കാം. ഇത് LIFE TIME ഫ്രീ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.

നിങ്ങളുടെ കംപ്യൂട്ടറില്‍ ഒരു സൈറ്റ് ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?

1. ഈ കാണുന്ന മാറ്റര്‍ കോപ്പി ചെയ്യുക.
C:\WINDOWS\system32\drivers\etc\hosts
2. My computer ഓപ്പണ്‍ ചെയ്ത് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുക. Enter അടിക്കുക.
3.wordpad സെലക്ട് ചെയ്ത് OK അടിക്കുക.
4. പുതിയ വിന്‍ഡോയില്‍ 127.0.0.12 ന് താഴെ 127.0.0.2 എന്നടിച്ച് ബ്ലോക്ക് ചെയ്യേണ്ട അഡ്രസ് അടിക്കുക.
ഉദാ. 127.0.0.2 www.sitename.com
5. സേവ് ചെയ്യുക.
സൈറ്റ് ബ്ലോക്കായി കഴിഞ്ഞു. അണ്‍ബ്ലോക്ക് ചെയ്യാന്‍ ഇതേ പോലെ ചെയ്യുക.

Internet Error Codes and Meaning ഇന്റര്‍നെറ്റ് കോഡുകളും അതിന്റെ അര്‍ത്ഥവും

ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില്‍ നമ്മള്‍ ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില Error Code 400 എന്നിങ്ങനെ കോഡ് നമ്പറുകള്‍ ദൃശ്യമാകും. എന്നാല്‍ മിക്കവര്‍ക്കും ഇതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയില്ല. താഴെ കോഡുകളും അത് എന്തിനെ സൂചിപ്പിക്കുന്ന അര്‍ത്ഥവും കാണുക:

കംപ്യൂട്ടര്‍ ഓണാക്കാന്‍ മൗസോ, കീബോര്‍ഡോ മതി (ONLY FOR EXPERTS)

സാധാരണഗതിയില്‍ കംപ്യൂട്ടര്‍ ഓണാക്കാന്‍ സി.പി.യുവിന്‍റെ ബട്ടണില്‍ അമര്‍ത്തുകയാണ് വേണ്ടത്. ഓഫാക്കാനും ഇതേ രീതി തന്നെ പ്രയോഗിക്കാം. എന്നാല്‍ സി.പി.യുവില്‍ തൊടാതെ കംപ്യൂട്ടര്‍ ഓണാക്കണോ. മാര്‍ഗ്ഗമുണ്ട് !
Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John