നിങ്ങള്‍ വിന്‍ഡോസ് 8 ആണോ ഉപയോഗിക്കുന്നത് .വിന്‍ഡോസ് 7 ഇല്‍ ഉള്ളതു പോലെ സ്റ്റാര്‍ട്ട് മെനു വേണം എന്ന് തോന്നിയിട്ടുണ്ടോ . അതിനു ഒരു പരിഹാരം ഇതാ
ഈ ടിപ്പ് വിന്‍ഡോസ് 8 ഉപയോഗിക്കുന്ന സുഹുര്തുക്കള്‍ക്ക് മാത്രം , വിന്‍ഡോസ് 8 ല്‍ സ്റ്റാര്‍ട്ട് മെനുവും പ്രോഗ്രാമ്മുകളും കണ്ടെത്താന്‍ വിന്‍ഡോസ് 7 ലെയോ xp യിലേയോ പോലെ കഴിയുന്നില്ല ,ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് w7ലെപ്പോലെ സ്റ്റാര്‍ട്ട് മെനു ഉപയോഗിക്കാം സോഫ്റ്റ്‌വെയര്‍ ഇവിടെന്നു എടുത്തോളൂ
thaks
ReplyDelete