വേഗതയെ പ്രണയിക്കുന്നവരാണല്ലോ ആധുനിക തലമുറ. കംപ്യൂട്ടറായാലും,മൊബൈലായാലും എല്ലാം തെല്ലും താമസമില്ലാതെ കാര്യങ്ങള്‍ ചെയ്യാനുപകരിക്കണം എന്നതാണ് ലക്ഷ്യം. പഴയ കംപ്യൂട്ടറുകളേക്കാള്‍ റാം ശേഷിയുള്ളവയാണ് ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍ അവയ്ക്കും സ്പീഡ് കുറവാണ് എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ എസ്.ഡി കാര്‍ഡിനെ റാമാക്കി മാറ്റി സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും.
ഇതിന് ആദ്യം വേണ്ടുന്ന കാര്യം ഫോണ്‍ സ്വാപ് ഫങ്ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതാവണം എന്നതാണ്. അതിന് സ്വാപ് ചെക്ക് ഡൗണ്‍ലോഡെ ചെയ്ത് ചെക്ക് ചെയ്യാം.
റാമാക്കാന്‍ വേണ്ടുന്നവ
എസ്.ഡി കാര്‍ഡ്, റൂട്ട് ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണ്‍, കാര്‍ഡ് റീഡര്‍, വിന്‍ഡോസ് കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍.
എസ്.ഡി കാര്‍ഡ്, റൂട്ട് ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണ്‍, കാര്‍ഡ് റീഡര്‍, വിന്‍ഡോസ് കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍.
എസ്.ഡി കാര്‍ഡിനെ പാര്‍ട്ടിഷന്‍ ചെയ്യാനായി Mini Tool partition software ഡൗണ്‍ലോഡ് ചെയ്യുക.
കാര്‍ഡ് റീഡറുമായി കണക്ട് ചെയ്ത് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുമായി കണക്ട് ചെയ്യുക.
എസ്.ഡി കാര്‍ഡില്‍ ക്ലിക്ക് ചെയ്ത് ഡെലീറ്റ് ഒപ്ഷനെടുക്കുക.
ഇതുവഴി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യപ്പെടും.
കാര്‍ഡ് റീഡറുമായി കണക്ട് ചെയ്ത് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുമായി കണക്ട് ചെയ്യുക.
എസ്.ഡി കാര്‍ഡില്‍ ക്ലിക്ക് ചെയ്ത് ഡെലീറ്റ് ഒപ്ഷനെടുക്കുക.
ഇതുവഴി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യപ്പെടും.
ഇനി കാര്‍ഡ് പാര്‍ട്ടീഷന്‍ ചെയ്യണം. പാര്‍ട്ടിഷന്‍ പ്രൈമറിയായി സെലക്ട് ചെയ്ത് FAT32 ചെയ്യുക. (4 ജി.ബിയെങ്കിലും വേണം)
done ക്ലിക്ക് ചെയ്ത് primary partition വീണ്ടുമെടുത്ത് ഫയല്‍ സിസ്റ്റം EXT2 എന്നോ EXT3 ആക്കുക.
apply changes ക്ലിക്ക് ചെയ്യുക.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Link2sd ഡൗണ്‍ലോഡ് ചെയ്യുക. ഫോണ്‍ റൂട്ട് ചെയ്യുക. നേരത്തെ ചെയ്ത .ext സെല്ക്ട് ചെയ്യുക.

റാം സ്പീഡ് കൂട്ടാന്‍ Swapper for Root എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷന്‍ റണ്‍ ചെയ്ത് റാം ശേഷി സെലക്ട് ചെയ്യുക.
പ്രൊസസ് പൂര്‍ത്തിയാകുമ്പോള്‍ റാം വര്‍ദ്ധിച്ചിരിക്കും.
പ്രൊസസ് പൂര്‍ത്തിയാകുമ്പോള്‍ റാം വര്‍ദ്ധിച്ചിരിക്കും.
ROEHSOFT RAM expander ഉപയോഗിച്ചും ഇത് ചെയ്യാം.
Note::സ്വന്തം റിസ്കിൽ ചെയ്യുക
From :http://compuhow.com/Note::സ്വന്തം റിസ്കിൽ ചെയ്യുക