നമ്മൾ സാധാരണ ആയി ഉപയോഗിക്കുന്ന വീഡിയോ പ്ലേയെസ് പരിചയപ്പെടാം.. കൂടാതെ അവ ഡൌണ്‍ലോഡ് ചെയ്യാം

ഇന്ന് നമ്മൾ ഒരുപാട് വീഡിയോ പ്ലയേര്സ് ഉപയോഗിക്കുന്നുണ്ട് അതിൽ ഫ്രീ ആയിട്ടുള്ളതും ഏറ്റവും ഉസെഫുൽ ആയതും അയ 5 എണ്ണം പരിചയപ്പെടാം ..
കൂടുതൽ വായിക്കാൻ  Continue  Reading ക്ലിക്ക് ചെയ്യുക






1. ആദ്യമായി നമുക്ക് K M  player  പരിചയപ്പെടാം .ഇന്ന് സാധാരണ ആയി എല്ലാവരും യുസ് ചെയ്യുന്ന ഒന്നാണ് ഇത് .നല്ല സ്ടിലിഷ് അയ ഒരു Player  ആണ് ഇത് .ഇതിൽ മിക്കവാറും എല്ലാ ടൈപ്പ് ഫോര്മ്ടും എടുക്കും .അതിനാൽ തന്നെ ഇത് ഇൻസ്റ്റോൾ ചെയ്താൽ നമുക്ക് വേറെ ഒരു പ്ല്യെർ അനെഷിക്കെണ്ടിവരിലാ .താഴെ തന്നിരിക്കുന്ന പിക്ചർ നോക്കുക

KM  Player  ഡൌണ്‍ലോഡ് ചെയ്യാൻ ഇവടെ ക്ലിക്ക് ചെയ്യുക
Km പ്ലയെർ ഇന്റെ കൂടുതൽ skins ഡൌണ്‍ലോഡ് ചെയ്യാൻ ഇവടെ ക്ലിക്ക് ചെയ്യുക


2 . ഇനി അടുത്തതായി നമ്മൾ പരിചയപ്പെടാൻ പോകുന്നത് VlC മീഡിയ Player ആണ് ഇന്ന് വളരെ ഫേമസ് അയ ഒന്നാണ് VLC  .താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചയ്തു നോക്കുക .KM  Player പോലെ തന്നെ മിക്ക ഫൊർമറ്റ്സും ഇത് സപ്പോർട്ട് ചെയ്യുന്നു
VLC ഡൌണ്‍ലോഡ് ചെയ്യാൻ ഇവടെ ക്ലിക്ക് ചെയ്യുക


3.ഇനി നമുക്ക് ഗോം പ്ലയെർ പരിചയപ്പെടാം .സാദാരണ vlc യിലും Km ഇലും സപ്പോർട്ട് ചെയ്യാത്ത ചില ഫോർമാറ്റുകൾ ഇത് സപ്പോർട്ട് ചെയ്യും എന്ന്തനാണ് പ്രത്യേകത .


ദൊൻലൊഅദ് ചെയ്യാൻ ഇവടെ ക്ലിക്ക് ചെയ്യുക 
  





Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John