നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍ റിമൂവ് ചെയ്യാനുള്ള ഒരു എളുപ്പ വഴി

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരേ ഫയല്‍ തന്നെ 
പല ഡ്രൈവിലും ആവര്‍ത്തിച്ചു വരുന്നുണ്ടായിരിക്കും അത് 
നോക്കി കണ്ടുപിടിക്കാന്‍വളരെ പാടാണ്.എന്നാല്‍  അതിനുള്ള 
ഒരു എളുപ്പ വഴിയാണ്  ഇത്.
മാത്രമല്ല ഒരുപാട് സ്പെയ്സും ലാഭിക്കാം

വിന്‍ഡോസ് സ്റ്റാര്‍ട്ട് മെനു ഐക്കണ്‍ മാറ്റാം


പലരുടേയും വിന്‍ഡോസ് സെവന്റെ സ്റ്റാര്‍ട്ട് മെനു ഐക്കണ്‍ വളരെ വൃത്തികെട്ട രീതിയില്‍ ഉള്ള ഒന്നായി മാറിയിരിക്കുന്നു, നമ്മള്‍ ഇതിനു മുന്‍പ് ഇവിടെ നല്‍കിയിരുന്ന പല തീമുകളും ഉപയോഗിച്ചവര്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ സംഭവിച്ചതാണു അതു,അതു പോലെ ഇനി ഐക്കണ്‍ മാറാതെ കിടക്കുന്നവര്‍ക്കും ആഗ്രഹം ഉണ്ടാകും സ്റ്റാര്‍ട്ട് മെനു ഐക്കണൊന്നു മാറ്റി നോക്കിയാലൊ എന്ന്‍

സിഡി മറ്റുള്ളവര്‍ക്ക് കോപ്പി ചെയാന്‍ പറ്റാത്ത രിതിയില്‍ എങ്ങനെ നിര്‍മിക്കാം,.



സിഡി,ഡിവിഡി,എന്നിവ നമുക്ക് ,റയിട്ട് ,ചെയാന്‍ അറിയാമല്ലോ, നമ്മള്‍ നിറോ എന്ന സോഫ്റ്റ്‌വെയര്‍ ആണ് ,ഉപയോഗിക്കുന്നത് ,

ഡസ്ക് ടോപ്പിലൊരു അക്വേറിയം


നമ്മുടെ വീട്ടില്‍ ഒരു അക്വേറിയം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്? എന്നാല്‍ ആഗ്രഹം എല്ലാം സാധിക്കണം എന്നില്ലല്ലോ ..ആഗ്രഹം സഫലമാവത്തവര്‍ക്ക് ഇതാ ഒരു സോഫ്റ്റ്‌ വേര്‍.

ബ്ലോഗില്‍ എങ്ങനെ ആണ് "Showing post with label...show all posts" Remove ചെയ്യുന്നത് എന്ന് നോക്കാം

പഴയ ബ്ലോഗ്ഗര്‍ ഇന്റെര്ഫസ് യൂസ് ചെയ്യുന്നവര്‍ 


  • Go to Dashboard - Design - Edit HTML - Expand Widget Template (make a backup)

പുതിയ ബ്ലോഗ്ഗര്‍ ഇന്റെര്ഫസ് ആണെങ്കില്‍ 



  • Go to Dashboard - Template - Edit HTML - Proceed - Expand Widget Template (make a backup)

സോണി വയോ ലാപ്ടോപില്‍ ഉപയോഗിക്കുന്ന ഗേറ്റ് ഡോക്



സോണി വയോ ലാപ്ടോപില്‍ നമ്മള്‍ മൗസ് പൊയന്റെര്‍ മുകളില്‍ കൊണ്ട് പോയി വെക്കുമ്പോള്‍ ഒരു ബാര്‍ താഴാത്തെക്ക് ചാടി വരുന്നത് കാണാം .

ദ്രിശ്യ വിപ്ലവം സൃഷ്ടിക്കാന്‍ അന്ട്രോ യിട് കണ്ണട



പത്തു വര്‍ഷം മുന്‍പ് ഐ പോട് അവതരിക്കപെടുമ്പോള്‍, വക്തിഗത വിനോദത്തെ അതെങ്ങനെ മാറ്റാന്‍ പോകുന്നു എന്ന് ആര്‍ക്കും രൂപ മുണ്ടായിരുന്നില്ല. ആപ്പിള്‍ അവതരിപ്പിച്ച ആ ഡിജിറ്റല്‍ മ്യൂസിക്‌ പ്ലയെര്‍ വിനോദത്തെ മാത്രമല്ല മ്യൂസിക്‌ വ്യവസായത്തെയും വിപ്ലവകരമായി പുനര്‍ നിര്‍ണയിച്ചു. പോക്കറ്റില്‍ ഇടാവുന്ന ഡിജിറ്റല്‍ മ്യൂസിക്‌ പ്ലയെര്‍ കളുടെ പ്രളയമാണ് പിന്നിട് ഉണ്ടായതു. യാത്ര വേളയിലും തനിചിരിക്കുമ്പോഴും പ്രഭാത സവരിക്കിടയിലും, എവിടെ വെച്ചും സംഗീതം ആസ്വദിക്കാമെന്നു വന്നു. ഇതിനു സമാന മായ രീതിയില്‍ വീഡിയോ കാണാമെന്നു വന്നാലോ. ബസിലോ തീവണ്ടിയിലോ ഇരിക്കുന്ന വേളയില്‍ ഒരു കണ്ണട ധരിക്കുകയും അതുവഴി 80 ഇഞ്ച്‌ വിസ്താരത്തില്‍ വീഡിയോ ദ്രിശ്യങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ആസ്വദിക്കാമെന്നും വന്നാലോ ! തീര്‍ച്ചയായും വ്യക്തിഗത വിനോദത്തിന്റെ പുതിയ സാദ്യത യകുമിത്.

ബ്ലോഗില്‍ Older posts-ന് പകരം പേജ് നമ്പര്‍ ചേര്‍ക്കാം...!



ബ്ലോഗേഴ്സിനുള്ള ഒരു ട്രിക്ക് ആണിത്.മിക്കവാറും എല്ലാ ബ്ലോഗര്‍മാരും ബ്ലോഗ് ടെമ്പ്ലേറ്റ് തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ബ്ലോഗിലെ മുമ്പത്തെ പോസ്റ്റുകളിലേയ്ക്ക് എങ്ങനെ പോകാം എന്നത്. ഇത് സാധാരണ Older Posts എന്നോ, മലയാളീകരിച്ച ബ്ലോഗുകളില്‍ ‘വളരെ പഴയ പോസ്റ്റുകള്‍‘ എന്നോ ആണ് കാണിക്കാറുള്ളത്. എന്നാല്‍ ഈ സ്ഥാനത്ത് പേജ് നമ്പര്‍ കൊടുത്താലോ? കൂടുതല്‍ ഭംഗിയായിരിക്കും അല്ലേ? അതിനുള്ള ഒരു വിദ്യയാണ് ഇപ്രാവശ്യത്തെ പോസ്റ്റ്.നമ്മുടെ ബ്ലോഗിന്‍റെ ലേ ഔട്ടിനനുസരിച്ചും, പശ്ചാത്തലത്തിനനുസരിച്ചും പേജ് നമ്പറുകള്‍ എങ്ങനെ ഡിസ്പ്ലേ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സൌകര്യവും ഉണ്ട്.താഴെ തന്നിരിക്കുന്ന ചിത്രം ശ്രദ്ധിക്കൂ... ‘Older Posts‘ എന്ന ടെക്സ്റ്റ് മാത്രമാണ് പഴയ പോസ്റ്റുകള്‍ കാണാനുള്ള ലിങ്ക്. ഇനി ഇത് മാറ്റി പകരം പേജ് നമ്പര്‍ നല്‍കുന്നതെങ്ങനെയാണെന്ന് നോക്കാം.

ഫയല്‍ എന്ക്രിപ്ഷന്‍ ആന്‍ഡ്‌ ഡിക്രിപ്ഷന്‍ - file encrypting and decrypting

ഫയല്‍ എന്ക്രിപ്ഷന്‍ ആന്‍ഡ്‌  ഡിക്രിപ്ഷന്‍ഫയല്‍ എന്ക്രിപ്ഷന്‍ എന്നാല്‍ നിങ്ങള്‍ ഉപയോകിക്കുന്ന കമ്പ്യൂട്ടരില്‍ നിങ്ങളുടെ പെഴ്സണല്‍  ഫയലുകള്‍ മറ്റുയൂസേഴ്സ്  ഉപയോകിക്കുന്നതും വായിക്കുന്നതും ഇല്ലാതാക്കാന്‍ നിങ്ങളുടെ ഓപരേറ്റിഗ് സിസ്റ്റം തന്നെ നല്‍കുന്ന ഒരു ഓപ്ഷനാണ് ഇത് .ഇതുവഴി നിങ്ങളുടെ നിങ്ങളുടെ പെഴ്സണല്‍  ഫയലുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോകിക്കാന്‍ പറ്റില്ല പിന്നീട് അത് മറ്റുള്ളവര്‍ക്കും ഉപയോകിക്കാവുന്ന രീതിയില്‍ സെറ്റ്ചെയ്യുന്നതാണ് ഡിക്രിപ്ഷന്‍. ഡിക്രിപ്റ്റ് ചെയ്ട ഫയലുകള്‍ നിങ്ങള്‍ക്ക്‌ സാതാരണപോലെ ഉപയോകിക്കാവുന്നതാണ് . എനി നമുക്ക് ഒരു ഫയല്‍ വിന്‍ഡോസ് xp യില്‍ എങ്ങനെഎന്ക്രിപ്റ്റ് ചെയ്യാം എന്നുനോക്കാം.

ഗൂഗിള്‍ ടോക്ക് ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ഗൂഗിള്‍ അക്കൗണ്ട്‌ ഇല്‍ ചാറ്റ് ചെയ്യാന്‍ ഒരു ചെറിയ ട്രിക്ക്‌

സാധാരണ ഗൂഗിള്‍ ടാല്കില്‍ (gtalk )ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരു user നെ ഒരു സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കു .. വേറെ user നു ചാറ്റ് ചെയ്യണമെങ്കില്‍ ജിമെയില്‍ ലോ , ഗൂഗിള്‍ പ്ലുസിലോ ,ഓര്‍കുട്ടിലോ,ബ്രൌസര്‍ വഴി കേറേണ്ടി വരും .. അതൊരു ബുദ്ധിമുട്ടായി തോന്നാറില്ലേ .. എന്നാല്‍ ഇനി വിഷമിക്കേണ്ട എത്ര അക്കൗണ്ട്‌ വേണമെങ്കിലും ഗൂഗിള്‍ ടാല്കില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും .. ഇതുപോലെ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി .....................
Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John