കംപ്യൂട്ടര്‍ ഓണാക്കാന്‍ മൗസോ, കീബോര്‍ഡോ മതി (ONLY FOR EXPERTS)

സാധാരണഗതിയില്‍ കംപ്യൂട്ടര്‍ ഓണാക്കാന്‍ സി.പി.യുവിന്‍റെ ബട്ടണില്‍ അമര്‍ത്തുകയാണ് വേണ്ടത്. ഓഫാക്കാനും ഇതേ രീതി തന്നെ പ്രയോഗിക്കാം. എന്നാല്‍ സി.പി.യുവില്‍ തൊടാതെ കംപ്യൂട്ടര്‍ ഓണാക്കണോ. മാര്‍ഗ്ഗമുണ്ട് !
ബയോസ് സെറ്റിങ്ങില്‍ മാറ്റം വരുത്തിയാണ് ഇത് ചെയ്യുക. ഇതിന് സിസ്റ്റം ഓണാക്കിയ ഉടനേ F2 അമര്‍ത്തുക.
ബയോസില്‍ Power management എടുത്ത് “Power on By Keyboard” അല്ലെങ്കില്‍ “Power on by Mouse”ഒപ്ഷന്‍ കാണുക.
കീബോര്‍ഡ് ഉപയോഗിച്ച് കംപ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ Power on By Keyboard സെലക്ട് ചെയ്യുക. അതില്‍ ഒപ്ഷന്‍ Enabled ആക്കുക.
പഴയ മോഡല്‍ കീബോര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ keyboard 98 സെലക്ട് ചെയ്യുക.
മൗസുപയോഗിച്ചാണെങ്കില്‍ Power on by Mouse എനേബിള്‍ ചെയ്യുക.
സെറ്റിങ്ങ്സ് പൂര്‍ത്തിയായില്‍ F10 അടിച്ച് സേവ് ചെയ്യുക.

ഇഷ്ട്ടംയാല്‍ കമന്റ് ഇട്ടേച്ചു പോകുന്നെ .കൂടാതെ ഈ ബ്ലോഗില്‍ ജോയിന്‍ ചെയ്തേക്കു .ചേതമില്ലാത്ത ഉപകാരം അല്ലെ 

Comments

2 Comments

RSS
  1. പരീക്ഷിച്ച് നോക്കിയാല്‍ പണി കിട്ടുമോ ?

    ReplyDelete
    Replies
    1. കറക്റ്റ് ആയിട്ടു കൊടുത്താൽ പണി ഒന്നും കിട്ടില്ല

      Delete

Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John