നിങ്ങള്‍ വിന്‍ഡോസ് 8 ആണോ ഉപയോഗിക്കുന്നത് .വിന്‍ഡോസ് 7 ഇല്‍ ഉള്ളതു പോലെ സ്റ്റാര്‍ട്ട് മെനു വേണം എന്ന് തോന്നിയിട്ടുണ്ടോ . അതിനു ഒരു പരിഹാരം ഇതാ
ഇതാണ് pokki വിന്‍ഡോസ് 8 സ്റ്റാര്‍ട്ട് മെനു . വളരെ ഈസി ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത് . ഇഷ്ട്ടമയല് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . പിന്നെ ഒരു കാര്യം ഇത് തികച്ചും ഫ്രീ ആണ് കേട്ടോ . ഇഷ്ട്ടമയല് കമന്റ് ഇട്ടേച്ചു പൊക്കൊ