സിഡി,ഡിവിഡി,എന്നിവ നമുക്ക് ,റയിട്ട് ,ചെയാന്‍ അറിയാമല്ലോ, നമ്മള്‍ നിറോ എന്ന സോഫ്റ്റ്‌വെയര്‍ ആണ് ,ഉപയോഗിക്കുന്നത് ,
നിങ്ങള്‍ ചിലപ്പോള്‍ കണ്ടുകാണും,ചില സിനിമ,ചില ഒറിജിനല്‍ സിഡികള്‍,റയിട്ട് ചെയനോ കോപ്പി ചെയനോ സാധ്യമല്ല,ഇങ്ങനെ ഉപയോഗിക്കുനത് മൂലം ,നമ്മള്‍ സ്വന്തമായി ഉണ്ടാകിയ വീഡിയോ ,എന്ത് തന്നെ ആകട്ടെ ,മറ്റുള്ളവര്‍ കോപ്പി ചെയ്തു ദുരുപയോഗം ചെയുന്നത് തടയുന്നു ,
ഇനി നമുക്കും അത് പോലെ സിഡി,ഡിവിഡി,എന്നിവ നിര്‍മിക്കാം,അതിനായി താഴെ തന്നിരിക്കുന്ന ഇ സോഫ്റ്റ്‌വെയര്‍ ഇന്സടല്‍ ചെയുക,
ഇനി നമുക്കും അത് പോലെ സിഡി,ഡിവിഡി,എന്നിവ നിര്‍മിക്കാം,അതിനായി താഴെ തന്നിരിക്കുന്ന ഇ സോഫ്റ്റ്‌വെയര്‍ ഇന്സടല്‍ ചെയുക,
എനിട്ട് എവിടെക്കണോ,സേവ് ചെയ്ണ്ടത് എന്ന് കൊടുക്കുക
അതിനു ശേഷം ഈസി ആയി റയിട്ട് ചെയുക,ഇതു മറ്റുള്ളവര്‍ക്ക് കോപ്പി ചെയനോ,റയിട്ട് ചെയനോ സാധ്യമല്ല ,
ഇ സോഫ്റ്റ്‌വെയര്‍നെ കുറിച്ചുള്ള,നിങ്ങളുടെ അഭിപ്രായം തിര്ച്യയും പറയുക,........
ഇ സോഫ്റ്റ്‌വെയര്‍നെ കുറിച്ചുള്ള,നിങ്ങളുടെ അഭിപ്രായം തിര്ച്യയും പറയുക,........
informative....thanks
ReplyDeletethanks for your valuable feedback
DeleteDwg ഫയലുകള്‍ പ്രൊട്ടക്റ്റ് ചെയ്യാന്‍ വെല്ല വഴിയും ഉണ്ടോ മാഷേ?
ReplyDeleteനെറ്റില്‍ തപ്പി നോക്കട്ടെ ..കിട്ട്യാല്‍ ഇട്ടേക്കാം സുഹൃത്തെ
Deleteഎബീ, ഈ തവണയും വ്യത്യസ്തമായ ഒരു വിഭവമുമായാണല്ലോ വന്നത്! നന്നായിട്ടുണ്ട്, ആശംസകൾ!!
ReplyDeletethanks for your valuable feedback
Deletedear any ,do you have any idea about to copy a dvd which is copy protected?
ReplyDeleteuse DVD Shrink software
Deletegood nalla oru idea anithu......eniyum orupadu pratheeshikkunnu...
ReplyDelete