മൊബൈലില്‍ ഇനി ഫേസ്ബുക്ക്‌ മലയാളം വായിക്കാം

ഇനി ഫേസ് ബുക്കില്‍ മലയാളം വായിക്കാം അത് എങ്ങനെ എന്ന് നോക്കാം
ഇതിനു ആദ്യം ഒപെര മിനി ഇന്‍സ്റ്റോള്‍ ചെയുക .......
അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്ക ,അത് കഴിഞ്ഞു ഗോടൂ ബട്ടണ്‍ പ്രസ്‌ ചെയ്യുക


ഒരു പുതിയ വിന്‍ഡോ വരും Select 'YES' in the field,use bitmap fonts for complex സ്ക്രിപ്ത്സ്(ചിത്രത്തില്‍ കാണുന്നത് പോലെ )
അതിനു ശേഷം സേവ് ബട്ടണ്‍ പ്രസ്‌ ചെയ്യുക ,ഇപ്പോള്‍ നിങ്ങള്ക്ക് മലയാളം,ഹിന്ദി മറ്റു ലങ്ഗ്ഗെജസ് വായിക്കാന്‍ സാധിക്കും  

Comments

2 Comments

RSS
  1. വളരെ നന്നായിരിക്കുന്നു
    അഭിനന്ദനങ്ങള്............

    ReplyDelete
    Replies
    1. താങ്കളുടെ വിലപ്പെട്ട കമന്റിനു നന്ദി

      Delete

Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John