സോണി വയോ ലാപ്ടോപില്‍ നമ്മള്‍ മൗസ് പൊയന്റെര്‍ മുകളില്‍ കൊണ്ട്
പോയി വെക്കുമ്പോള്‍ ഒരു ബാര്‍ താഴാത്തെക്ക് ചാടി വരുന്നത് കാണാം .
ഇത് ഉപയോഗിക്കുന്നത് ഷോട് കട്സ്
ആഡ് ചെയ്യാന്‍ ആണ് .ഇത് നമുക്ക് നമ്മുടെ സിസ്ടത്തില്‍ ഉപയോഗിക്കാം
.ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതില്‍ ഷോട് കട്സ് ആഡ് ചെയ്യാന്‍ ,നമുക്ക് ആവശ്രമൂള്ളാ ഷോട് കട്സ് ഡസ്ക് ടോപ്പില്‍
നിന്നും നേരെ ഇതിലേക്ക് വലിച്ചിടുക
:d
ReplyDelete