നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരേ ഫയല്‍ തന്നെ
പല ഡ്രൈവിലും ആവര്‍ത്തിച്ചു വരുന്നുണ്ടായിരിക്കും അത്
നോക്കി കണ്ടുപിടിക്കാന്‍വളരെ പാടാണ്.എന്നാല്‍ അതിനുള്ള
ഒരു എളുപ്പ വഴിയാണ് ഇത്.
മാത്രമല്ല ഒരുപാട് സ്പെയ്സും ലാഭിക്കാം
മാത്രമല്ല ഒരുപാട് സ്പെയ്സും ലാഭിക്കാം
അതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ മതിയാകും.
NB: സെര്‍ച്ച് ചെയ്യുമ്പോള്‍ ഒരുപാട് ഫയലുകള്‍ കണ്ടുപിടിക്കും
അതില്‍ സോഫ്റ്റ്‌വെയര്‍ ഫയലും കാണും അത് കൊണ്ട്
ഫോട്ടോകള്‍, സോങ്ങ്സ്, വീഡിയോസ് എന്നിവ മാത്രം
കളയുന്നതാണ് നല്ലത്...
ഇതിനു മറ്റൊരു പോര്‍ട്ടബിള്‍ വെര്‍ഷന്‍ കൂടി ഉണ്ട്.
ReplyDeletehttp://shahhidstips.blogspot.com/2012/08/empty.html
എബി ജോണ്‍ ഉഷാറാകുന്നുണ്ട്.ഇനിയും പോരട്ടെ പുതിയ പുതിയ ടിപ്പുകള്‍.