പലരുടേയും വിന്‍ഡോസ് സെവന്റെ സ്റ്റാര്‍ട്ട് മെനു ഐക്കണ്‍ വളരെ വൃത്തികെട്ട രീതിയില്‍ ഉള്ള ഒന്നായി മാറിയിരിക്കുന്നു, നമ്മള്‍ ഇതിനു മുന്‍പ് ഇവിടെ നല്‍കിയിരുന്ന പല തീമുകളും ഉപയോഗിച്ചവര്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ സംഭവിച്ചതാണു അതു,അതു പോലെ ഇനി ഐക്കണ്‍ മാറാതെ കിടക്കുന്നവര്‍ക്കും ആഗ്രഹം ഉണ്ടാകും സ്റ്റാര്‍ട്ട് മെനു ഐക്കണൊന്നു മാറ്റി നോക്കിയാലൊ എന്ന്‍
,അതിനായി ഒരു ചെറിയ സോഫ്റ്റ് വെയര്‍ ആണിവിടെ നല്‍കുന്നത്,അതു ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാം,ഇതു ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല,,ഡൌണ്‍ ലോഡ് ചെയ്തു ഏതെങ്കിലും ഒരു ഫോള്‍ഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്തിടുക,ആ ഫോള്‍ഡറില്‍ Windows 7 Start Button Changer v 2.6.exe എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ആക്കുക,ഓപ്പണ്‍ ആകാത്തവര്‍ റൈറ്റ് ക്ലിക്കില്‍ റണ്‍ ആസ് അഡ്മിനിസ്ട്രേറ്റര്‍ എന്നതു വഴി ഓപ്പണ്‍ ആക്കുക,ഇനി അതില്‍ ചേഞ്ച് സ്റ്റാര്‍ട്ട് ബട്ടന്‍ എന്നതില്‍ ക്ലിക്ക് ചെയ്തു എക്സ്ട്രാക്റ്റ് ചെയ്ത ഫോള്‍ഡറിലെ 10 Sample Orbs എന്ന ഫോള്‍ഡറില്‍ നിന്നും ഒരു ഐക്കണ്‍ തിരഞ്ഞെടുക്കുക,ഒരു നിമിഷത്തേക്ക് സിസ്റ്റം ഒന്നു ഫ്രീസ് ആകും,അതിനു ശേഷം നിങ്ങളുടെ സ്റ്റാര്‍ട്റ്റ് മെനു ഐക്കണ്‍ മാറിയിട്ടുണ്ടാകും, ഇതു ചെയ്യുന്നതിനു മുന്‍പ് റീ സ്റ്റോര്‍ പോയന്റ് ഉണ്ടാക്കിയിടുന്നതു നന്നായിരിക്കും,കാരണം സ്റ്റാര്‍ട്ട് മെനു ഐക്കണ്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പഴയതിലേക്ക് തിരിച്ചു പോകാന്‍ ഉപകരിക്കും
തീര്‍ച്ചയായും എല്ലാവരും ഇത് ട്രൈ ചെയ്യാനും.
ഇഷ്ട്ടംയാല്‍ കമന്റ് ഇട്ടേച്ചു പോകുന്നെ .കൂടാതെ ഈ ബ്ലോഗില്‍ ജോയിന്‍ ചെയ്തേക്കു .ചേതമില്ലാത്ത ഉപകാരം അല്ലെ .
കൊള്ളാം വര്‍ക്ക് ചെയ്യുന്നുണ്ട്
ReplyDeleteഎബീ,സ്റ്റാര്‍ട്ട്മെനു ഐക്കണിനു ഒരുപാട് ചോയ്സ് ഉണ്ടല്ലോ!!നന്നായിട്ടുണ്ട്.
ReplyDeleteഇനി വിന്‍ഡോസ്8നെ കൂടി ഇതുപോലെ പരിചയപ്പെടുത്തിയാല്‍ നല്ലതായിരിക്കും എന്ന് തോന്നുന്നു!!!!
ആശംസകള്‍!!
മോഹന്‍ ചേട്ടന്‍റെ വിലപ്പെട കമന്റിനും നിര്‍ദേശത്തിനും നന്ദി ..
ReplyDeletenannaayitundu maashe
ReplyDeleteThanx machane... :)
ReplyDeletegood one..., keep exploring...!!!
Thanks Dude :-)
Delete