നമ്മുടെ വീട്ടില്‍ ഒരു അക്വേറിയം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്? എന്നാല്‍ ആഗ്രഹം എല്ലാം സാധിക്കണം എന്നില്ലല്ലോ ..ആഗ്രഹം സഫലമാവത്തവര്‍ക്ക് ഇതാ ഒരു സോഫ്റ്റ് വേര്‍.ഇത് കൊണ്ട് നമുക്ക് നമ്മുടെ ഡസ്ക് ടോപ്പില്‍ ഒരു അക്വേറിയം ഉണ്ടാക്കാം.ഇത് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം റൈറ്റ് ക്ലിക്ക് ചെയ്തു അതില്‍ എത്ര ഫിഷ് വേണമെങ്കിലും ആഡ് ചെയ്യാം.സോഫ്റ്റ്വേര്‍ downlode ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.ഇഷ്ട്ടപെട്ടെങ്കില്‍ ഒരു ലൈക്കും ഒരു കമന്റും തന്നുകൂടെ ?ഞാന്‍ പാവമല്ലേ ....
പുതുമയുള്ള ഈ അക്വേറിയം നന്നായിരിക്കുന്നു എബി!!!
ReplyDeleteആശംസകള്‍, വീണ്ടും വരുക...
താങ്ക്സ് മോഹന്‍ ചേട്ടാ
Deletenice
ReplyDeletenice ab
ReplyDeleteThank You
Deleteഇതു unable to access the network എന്നു വരുന്നു എന്തു ചെയ്യും
ReplyDeleteThis comment has been removed by the author.
ReplyDeleteഇതു എന്റെ മെയിലില്‍ ഒന്ന് അയച്ചു തരാമോ harishthekkattil@yahoo.com
ReplyDeleteDownload From Here http://en.softonic.com/s/dream-aquarium-full-version
Deletegood work
ReplyDeleteThank You
Deleteഇതു എന്റെ മെയിലില്‍ ഒന്ന് അയച്ചു തരാമോ renjithkadavila1986@gmail.com
ReplyDeleteDownload from here http://en.softonic.com/s/dream-aquarium-full-version
DeleteThank you very much AB John
ReplyDeletevery good, thank you very much
ReplyDelete