ചിതം നോക്കു .ഡെസ്ക്ടോപ്പ് ത്രീഡി യില്‍, ഐക്കണ്‍ എല്ലാം താഴെ കിടക്കുന്നു .എന്താ ഇത് ഇഷ്ട്ടപെട്ടോ
.ഇതിലെ പ്രത്യേകതകള്‍ എന്തൊക്കെ എന്ന് നോക്കാം ഐക്കണ്‍ നമുക്ക് എങ്ങോട്ട് വേണമെങ്കിലും വലിച്ചു മാറ്റം ,തിരിക്കാം .കൂടാതെ നമുക്ക് നമ്മുടെ ഡെസ്ക്ടോപ്പ് ഡെക്കറേറ്റ് ചെയ്യം .ഇതിനായി മൌസെഇന്ടെ ലെഫ്റ്റ് ബട്ടണ്‍ പ്രസ് ചെത്ത് പിടിക്കുക വരുന്ന പോപ് അപ്പ് മെനുവില്‍ നിന്ന്നും ഡെക്കറേറ്റ് ഐറ്റം സെലക്ട് ചെയ്ത് എടുക്കാം .കൂടാതെ ഗെയിംസ് ,ക്യാമറ ആംഗിള്‍ എന്നി ഒപ്റേന്സും അവിലബ്ല്‍ ആണ്
ഫ്രീ വേര്‍ഷനില്‍ രണ്ട് ഗെയിം
ഉള്‍പ്പെടുത്തിയിട്ടുണ്ട് .
നിങ്ങളുടെ ഡെസ്ക്ടോപ്പ് ഇനി ത്രീഡി ആയി കാണാം
ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വളരെ വിജ്ഞാനപ്രദവും രസകരവുമാണ്.ആശംസകള്‍
ReplyDeleteവളരെ നന്ദി ..
Deleteത്രീഡി ഡെസ്ക്ടോപ് ഭംഗിയായിരിക്കുന്നു,എബി!!
ReplyDeleteകൊള്ളാം,നല്ല പ്രോഗ്രാം!
Thanks
Delete