ബ്ലോഗില്‍ എങ്ങനെ ആണ് "Showing post with label...show all posts" Remove ചെയ്യുന്നത് എന്ന് നോക്കാം

പഴയ ബ്ലോഗ്ഗര്‍ ഇന്റെര്ഫസ് യൂസ് ചെയ്യുന്നവര്‍

• Go to Dashboard - Design - Edit HTML - Expand Widget Template (make a backup)

പുതിയ ബ്ലോഗ്ഗര്‍ ഇന്റെര്ഫസ് ആണെങ്കില്‍

• Go to Dashboard - Template - Edit HTML - Proceed - Expand Widget Template (make a backup)അതിനു ശേഷം CTRL+f  ഞെക്കി താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക
• <b:includable id='status-message'>
<b:if cond='data:navMessage'>

<data:navMessage/>

<data:navMessage/>

</b:if>
</b:includable>
• മുകളില്‍ കാണുന്ന കോഡ് ഡിലീറ്റ് ചെയ്തു പകരം തഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക
• <b:includable id='status-message'>
<b:if cond='data:navMessage'>

</b:if>
</b:includable>
• ടെമ്പ്ലേറ്റ് സേവ് ചെയ്യുക

Comments

3 Comments

RSS
1. എബിയുടെ പോസ്റ്റുകള്‍ എല്ലാം തന്നെ വായിക്കാറുണ്ട്.ചിലതൊക്കെ സാധാരണക്കാര്‍ക്ക് കഠിനമാണെങ്കിലും,എല്ലാം അറിവുകള്‍ പകരുന്നവ!!
തുടര്‍ന്നും എഴുതുക, ആശംസകള്‍!!!!

ReplyDelete
Replies
1. വളരെ നന്ദി മോഹന്‍ ചേട്ടാ

Delete

Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John