Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John.
.Ebey John
ഫയല്‍ എന്‍ക്രിപ്ഷന്‍ ആന്‍ഡ് ഡിക്രിപ്ഷന്ഫയല് എന്‍ക്രിപ്ഷന്‍ എന്നാല്‍ നിങ്ങള്‍ ഉപയോകിക്കുന്ന കമ്പ്യൂട്ടരില്‍ നിങ്ങളുടെ പെഴ്സണല്‍ ഫയലുകള്‍ മറ്റുയൂസേഴ്സ് ഉപയോകിക്കുന്നതും വായിക്കുന്നതും ഇല്ലാതാക്കാന്‍ നിങ്ങളുടെ ഓപരേറ്റിഗ് സിസ്റ്റം തന്നെ നല്കുന്ന ഒരു ഓപ്ഷനാണ് ഇത് .ഇതുവഴി നിങ്ങളുടെ നിങ്ങളുടെ പെഴ്സണല്‍ ഫയലുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോകിക്കാന്‍ പറ്റില്ല പിന്നീട് അത് മറ്റുള്ളവര്‍ക്കും ഉപയോകിക്കാവുന്ന രീതിയില്‍ സെറ്റ്ചെയ്യുന്നതാണ് ഡിക്രിപ്ഷന്‍. ഡിക്രിപ്റ്റ് ചെയ്ട ഫയലുകള്‍ നിങ്ങള്‍ക്ക് സാതാരണപോലെ ഉപയോകിക്കാവുന്നതാണ് . എനി നമുക്ക് ഒരു ഫയല്‍ വിന്‍ഡോസ് xp യില്‍ എങ്ങനെഎന്ക്രിപ്റ്റ് ചെയ്യാം എന്നുനോക്കാം..Posted By:
വളരെ ഉപകാരപ്രദം പ്രോഗ്രമിനെ പറ്റി കൂടുതല്‍ നല്കിയാല് നന്നായിരുന്നു
ReplyDeleteവളരെ ഉപകാരപ്രദം പ്രോഗ്രമിനെ പറ്റി കൂടുതല്‍ നല്കിയാല് നന്നായിരുന്നു
ReplyDeleteതീര്‍ച്ചയായും ,അടുത്ത പോസ്റ്റുകളില്‍ പ്രോഗ്രാമ്മിംഗ് ഉള്‍പ്പെടുത്തുന്നതാണ്
ReplyDelete