വിന്‍ഡോസ് 8 നേരിട്ട വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമുണ്ടാക്കാന്‍ പാകത്തില്‍ വിന്‍ഡോസ് 8.1 അപ്ഡേറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കി.
ഏറ്റവും ശ്രദ്ധേയമായ മാറ്റം സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8.1 ല്‍ മടങ്ങിയെത്തി എന്നതാണ്. ഒപ്പം പരമ്പരാഗത ഡെസ്ക്ടോപ്പ് ഇന്റര്‍ഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ബൂട്ട് ചെയ്യാനും കഴിയും.
ആന്റി വൈറസ് പ്രോഗ്രാമിന് കാശുമുടക്കാന്‍ മടിയാണോ നിങ്ങള്‍ക്ക് ? ഫ്രീ ആന്റി വൈറസ് പ്രോഗ്രാമുകളുടെ ട്രയല്‍ വേര്‍ഷനുകള്‍ മാസം തോറും മാറി മാറി ഇന്‍സ്റ്റാള്‍ ചെയ്താണോ നിങ്ങള്‍ കംപ്യൂട്ടറിന് സുരക്ഷ ഉറപ്പാക്കുന്നത്. എങ്കില്‍ നിങ്ങളുടെ കഷ്ടപ്പാട് കുറയ്ക്കാന്‍ അവാസ്റ്റ് ഉപയോഗിക്കാം. ഇത് LIFE TIME ഫ്രീ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.