ഏറ്റവും ശ്രദ്ധേയമായ മാറ്റം സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8.1 ല്‍ മടങ്ങിയെത്തി എന്നതാണ്. ഒപ്പം പരമ്പരാഗത ഡെസ്‌ക്‌ടോപ്പ് ഇന്റര്‍ഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ബൂട്ട് ചെയ്യാനും കഴിയും.
അവാസ്റ്റ് ആന്റിവൈറസ് 38 വര്‍ഷത്തേക്ക് ഫ്രീ..
ആന്റി വൈറസ് പ്രോഗ്രാമിന് കാശുമുടക്കാന്‍ മടിയാണോ നിങ്ങള്‍ക്ക് ? ഫ്രീ ആന്റി വൈറസ് പ്രോഗ്രാമുകളുടെ ട്രയല്‍ വേര്‍ഷനുകള്‍ മാസം തോറും മാറി മാറി ഇന്‍സ്റ്റാള്‍ ചെയ്താണോ നിങ്ങള്‍ കംപ്യൂട്ടറിന് സുരക്ഷ ഉറപ്പാക്കുന്നത്. എങ്കില്‍ നിങ്ങളുടെ കഷ്ടപ്പാട് കുറയ്ക്കാന്‍ അവാസ്റ്റ് ഉപയോഗിക്കാം. ഇത് LIFE TIME ഫ്രീ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധമാണ് ഇവിടെ പറയുന്നത്.


Posted By:
നിങ്ങളുടെ കംപ്യൂട്ടറില്‍ ഒരു സൈറ്റ് ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?
1. ഈ കാണുന്ന മാറ്റര്‍ കോപ്പി ചെയ്യുക.
C:\WINDOWS\system32\drivers\etc\hosts
2. My computer ഓപ്പണ്‍ ചെയ്ത് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുക. Enter അടിക്കുക.
3.wordpad സെലക്ട് ചെയ്ത് OK അടിക്കുക.
4. പുതിയ വിന്‍ഡോയില്‍ 127.0.0.12 ന് താഴെ 127.0.0.2 എന്നടിച്ച് ബ്ലോക്ക് ചെയ്യേണ്ട അഡ്രസ് അടിക്കുക.
ഉദാ. 127.0.0.2 www.sitename.com
5. സേവ് ചെയ്യുക.
സൈറ്റ് ബ്ലോക്കായി കഴിഞ്ഞു. അണ്‍ബ്ലോക്ക് ചെയ്യാന്‍ ഇതേ പോലെ ചെയ്യുക.
C:\WINDOWS\system32\drivers\etc\hosts
2. My computer ഓപ്പണ്‍ ചെയ്ത് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുക. Enter അടിക്കുക.
3.wordpad സെലക്ട് ചെയ്ത് OK അടിക്കുക.
4. പുതിയ വിന്‍ഡോയില്‍ 127.0.0.12 ന് താഴെ 127.0.0.2 എന്നടിച്ച് ബ്ലോക്ക് ചെയ്യേണ്ട അഡ്രസ് അടിക്കുക.
ഉദാ. 127.0.0.2 www.sitename.com
5. സേവ് ചെയ്യുക.
സൈറ്റ് ബ്ലോക്കായി കഴിഞ്ഞു. അണ്‍ബ്ലോക്ക് ചെയ്യാന്‍ ഇതേ പോലെ ചെയ്യുക.
Posted By:
Internet Error Codes and Meaning ഇന്റര്‍നെറ്റ് കോഡുകളും അതിന്റെ അര്‍ത്ഥവും
ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില്‍ നമ്മള്‍ ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില Error Code 400 എന്നിങ്ങനെ കോഡ് നമ്പറുകള്‍ ദൃശ്യമാകും. എന്നാല്‍ മിക്കവര്‍ക്കും ഇതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയില്ല. താഴെ കോഡുകളും അത് എന്തിനെ സൂചിപ്പിക്കുന്ന അര്‍ത്ഥവും കാണുക:
Posted By:
ആന്‍ഡ്രോയ്ഡ് ഫോണ്‍ വിന്‍ഡോസ് പോലെയാക്കാം..!(ONLY FOR EXPERTS)
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാഴുകയാണ്. എന്നാല്‍ വിന്‍ഡോസും ചെറുതല്ലാത്ത സാന്നിധ്യം മൊബൈല്‍ വിപണിയില്‍ അറിയിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെങ്കിലും , വിന്‍ഡോസ് ഫോണുകള്‍ അല്പം വീല കൂടുതല്‍ നല്കേണ്ടവയാണ്. എന്നാല്‍ വിന്‍ഡോസില്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനെ വിന്‍ഡോസ് ഫോണിന് സമാനമായ തീം നല്കാന്‍ സാധിക്കും.
Posted By:
സ്മാര്‍ട്ട് ഫോണിന് സ്പീഡ് കൂട്ടാന്‍ എസ്.ഡി കാര്‍ഡിനെ റാമാക്കാം(only for experts)
വേഗതയെ പ്രണയിക്കുന്നവരാണല്ലോ ആധുനിക തലമുറ. കംപ്യൂട്ടറായാലും,മൊബൈലായാലും എല്ലാം തെല്ലും താമസമില്ലാതെ കാര്യങ്ങള്‍ ചെയ്യാനുപകരിക്കണം എന്നതാണ് ലക്ഷ്യം. പഴയ കംപ്യൂട്ടറുകളേക്കാള്‍ റാം ശേഷിയുള്ളവയാണ് ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍ അവയ്ക്കും സ്പീഡ് കുറവാണ് എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ എസ്.ഡി കാര്‍ഡിനെ റാമാക്കി മാറ്റി സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും.Posted By:
Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John.
.Ebey John

