പെന്‍ ഡ്രൈവിലെ autorun.inf വൈറസ്‌ ഒഴിവാക്കുന്ന വിധം

Step 1:

start -- > run --->cmd വഴി command prompt തുറക്കുക .

Step 2:


പെന്‍ ഡ്രൈവ് drive ലെറ്റര്‍ ടൈപ്പ് ചെയ്തു Enter അമര്‍ത്തുക (eg : F:)

Step 3:

താഴെയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യുക 
D:\> attrib -r -s -h -a autorun.inf
D:\> del autorun.inf

Step 5:

പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട് ചെയ്യുക  

സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയില്‍ എത്തി. ഈ മാസം 25മുതല്‍ ഇവ റീട്ടേയില്‍ വിപണിയില്‍ ലഭ്യമാകും.  അന്‍പതിനായിരം രൂപയ്ക്ക് കൃത്യം 100 രൂപ കുറച്ച് 49,900 രൂപയാണ് നോട്ട് ത്രീക്ക് സാംസങ് ഇന്ത്യയിലിട്ടിരിക്കുന്ന വില. കമ്പനി ഇന്ത്യയിലിറക്കുന്ന ഏറ്റവും വില കൂടിയതും മുന്തിയ സൗകര്യങ്ങളുള്ള ഫോണും കൂടിയാണ് നോട്ട് ത്രീ. 168 ഗ്രാമാണ് ഭാരം.
 ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് ആയിരിക്കും.  13 മെഗാ പിക്‌സലിന്റെ അത്യുജ്ജ്വല ക്യാമറയും ഒപ്പമുണ്ട്. കറുപ്പ്, വെളുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭ്യമാണ്. 24 മണിക്കൂര്‍ ബാക്ക് അപ് ഉള്ള 3,200 എംഎഎച്ച് ബാറ്ററിയാണ് നോട്ട് ത്രീയിലുള്ളത്. ഫോണില്‍ നോട്ട് എടുക്കുന്നതിനും വിവിധ ആപ്‌ളിക്കേഷനുകളിലേക്കു പ്രവേശിക്കുന്നതിനും എസ് പെന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.  ssസാംസങ് ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയിലെത്തി. ഒരു സ്മാര്‍ട് ഫോണിന്റെ സൗകര്യങ്ങളെല്ലാം കൈത്തണ്ടയില്‍ ഒരുതുങ്ങുന്ന ഗാലക്‌സി ഗീയറിന് 22,990 രൂപയാണ് വില. 1.63 ഇഞ്ചാണ് ഗീയറിന്റെ സ്‌ക്രീന്‍ വലിപ്പം. 1.9 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി ഗീയറിലുള്ളത്.

നമ്മൾ സാധാരണ ആയി ഉപയോഗിക്കുന്ന വീഡിയോ പ്ലേയെസ് പരിചയപ്പെടാം.. കൂടാതെ അവ ഡൌണ്‍ലോഡ് ചെയ്യാം

ഇന്ന് നമ്മൾ ഒരുപാട് വീഡിയോ പ്ലയേര്സ് ഉപയോഗിക്കുന്നുണ്ട് അതിൽ ഫ്രീ ആയിട്ടുള്ളതും ഏറ്റവും ഉസെഫുൽ ആയതും അയ 5 എണ്ണം പരിചയപ്പെടാം ..
കൂടുതൽ വായിക്കാൻ  Continue  Reading ക്ലിക്ക് ചെയ്യുക

കമ്പ്യുട്ടറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഇതാ ചില വിദ്യകള്‍.

ഒരു വേഗം കുറഞ്ഞ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നമ്മെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ്....
എന്നാല്‍ ഏതാനും ചില നിസ്സാര കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യാതൊരു പണച്ചിലവുമില്ലാതെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാവുന്നതേയുള്ളു. 

ഇനി കുറച്ചു ജെനറൽ നോളജ്ജ് പഠിക്കാം

ആദ്യം നമുക്ക് ഇന്ത്യ യുടെ ഇപ്പോഴത്തേ പ്രധാന പദവികൾ വഹിക്കുന്നത് ആരൊക്കെ എന്ന് നോക്കാം
ഇത് വേർഡ്‌ ഡോക്യുമെന്റ്  ആയി ഡൌണ്‍ലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക

ബ്ലോഗ്‌ ഡിസൈൻ

നല്ല രീതിയിൽ ബ്ലോഗ്‌ ഡിസൈൻ ചെയ്യുന്നതിനായി Contact me.ബ്ലോഗ്‌ ഡിസൈൻഇങ്ങ് സംബന്ധമായി എന്ത് സംശയങ്ങൾക്കും മെയിൽ മി അറ്റ്‌ waytoebeyjohn@gmail.com
Or
Ebey John 

മഴ നനയാന്‍ തയ്യാറായി സാംസങ് ഗാലക്സി എസ് 4 ആക്റ്റവ്,

മഴകൊണ്ടാല്‍ പ്രശ്നമില്ല, വെള്ളത്തില്‍ വീണാല്‍ പ്രശ്നമില്ല, ചളിയില്‍ പൊതിഞ്ഞാല്‍ പ്രശനമില്ല… അടുത്തിടെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് കേട്ട വാര്‍ത്തകള്‍ ഇതെല്ലാമായിരുന്നു. സോണിയുടെ എക്സ്പീരിയ സീരിസിലെ ഫോണുകളായിരുന്നു ഇത്തരം അവകാശവാദങ്ങളുമായി പുറത്തിറങ്ങിയിരുന്നത്.

Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John